മൃതദേഹം കേടുവരാതെ സൂക്ഷിക്കാന്‍ സഞ്ചരിക്കുന്ന മോര്‍ച്ചറി
തിരുവനന്തപുരം: വിദേശത്തുള്ള ഉറ്റവര്‍ എത്തുന്നതും കാത്ത് ഏറെ മണിക്കൂറുകള്‍ മൃതദേഹം വെച്ചിരിക്കുന്നത് ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. ജി.സുരേഷ് വികസിപ്പിച്ചെടുത്ത സഞ്ചരിക്കുന്ന മോര്‍ച്ചറി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു.
ഗ്ലാസുകള്‍ കൊണ്ട് മൂടിയ ഒരു അറയാണ് ഈ സഞ്ചരിക്കുന്ന മോര്‍ച്ചറി. അകത്തുവെച്ചിരിക്കുന്ന ശരീരം ഗ്ലാസിനുള്ളിലൂടെ കാണാം. അറക്കുള്ളിലെ താപം ക്രമീകരിക്കുന്നതിലൂടെ മൃതദേഹത്തിന് കേടുവരാതെ സൂക്ഷിക്കാന്‍ കഴിയുന്നു. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന മോര്‍ച്ചറി വീട്ടിലെ സ്വിച്ച്ബോര്ഡുമായോ ജനറേറ്ററുമായോ ബന്ധിപ്പിക്കാം. വാഹനത്തില്‍ കൊണ്ടുപോവുമ്പോള്‍ വാഹനത്തിലെ ബാറ്ററിയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഈ മോര്‍ച്ചറി.
ഇതിനകത്ത് മൃതദേഹം എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാനാവുമെന്നാണ് ഇത് വികസിപ്പിച്ചെടുത്ത ജി.സുരേഷ് അവകാശപ്പെടുന്നത്. ആദ്യത്തെ ഏഴ് മണിക്കൂറിനു ശേഷം ഓട്ടോമാറ്റിക്കായി ഇത് റീചാര്‍ജ് ചെയ്യും.
സര്‍ക്കാര്‍ ആശുപത്രികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടപ്പോഴാണ് ഇത്തരമൊരു സംവിധാനത്തെ കുറിച്ചുള്ള ആശയം ഉണ്ടായതെന്ന് പ്രകാശ് പറഞ്ഞു. ആശുപത്രികളിലെ മോര്‍ച്ചറികളെ ആശ്രയിക്കാതെ വിദേശത്തുനിന്നും മറ്റും വരേണ്ട ബന്ധുക്കള്‍ക്കായി ദിവസങ്ങളോളം മൃതദേഹം സൂക്ഷിക്കാനാവുമെന്നതാണ് ഇതിന്റെ മേന്മയെന്നും സുരേഷ് പറഞ്ഞു.
ഒരു ദിവസത്തേക്ക് 2000 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 100 രൂപയുമാണ് ഇതിന്റെ വാടക.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications