ശബരിമല നട മേയ് 14ന് തുറക്കും
പത്തനംതിട്ട: എടവ മാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട മേയ് 14 ഞായറാഴ്ച വൈകിട്ട് തുറക്കും. അടുത്ത ദിവസം മുതല്‍ നിത്യേന ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഉണ്ടാകും. 18, 19 തീയതികളില്‍ കളഭവും ഉണ്ട്. 19 ന് ലക്ഷാചര്‍ചന ഉണ്ടാകും. അന്ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം നട അടയ്ക്കും.












Click it and Unblock the Notifications