ജോര്‍ജ് ഫെര്‍ണാണ്ടസ് കൊച്ചിയില്‍
കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ട് ഞായറാഴ്ച്ച കൊച്ചിയിലെത്തി.
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസിനെ നാവികസേന ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറല്‍ ആര്‍.എന്‍ ഗണേശിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിന്നീട് ജോര്‍ജ് ഫെര്‍ണാണ്ടസ് കൊച്ചിയിലെ നാവികസേന പരിശീലന കപ്പലായ ഐ.എന്‍.എസ് ദ്രോണാചാര്യയും കൊച്ചി എണ്ണശുദ്ധീകരണ ശാലയും സന്ദര്‍ശിച്ചു. വൈകുന്നേരം ആറിന് നടക്കുന്ന കെ.സി.വൈ.എം സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് കൊച്ചിയിലെത്തിയത്.












Click it and Unblock the Notifications