പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്‍ക്കരുതെന്ന് വി.എസ്
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളുടെ 33 ശതമാനം ഓഹരികള്‍ മാത്രം കൈവശം വയ്കാനുള്ളകേന്ദ്രസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
വിദേശബാങ്കുകള്‍ക്ക് ഇന്ത്യയിലേക്ക് കടന്നു വരാനുള്ള അവസരം ഒരുക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ സഹായിക്കുള്ളൂവെന്നും ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications