ധീരതയ്ക്കുള്ള അവാര്‍ഡ് തോമസിന് സമ്മാനിച്ചു
കൊച്ചി: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ സി ഡി തോമസിന് ധീരതയ്ക്കുള്ള അവാര്‍ഡ് സംസ്ഥാന ആരോഗ്യ മന്ത്രി വി സി കബീര്‍ സമ്മാനിച്ചു. വെള്ളത്തില്‍ മുങ്ങിയ അഞ്ചു പേരെ രക്ഷപ്പെടുത്തിയതിനാണ് അവാര്‍ഡ്. ഇരുപത്തി അയ്യായിരം രൂപയാണ് അവാര്‍ഡ് തുക. കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പാര മാസികയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications