വിവരസാങ്കേതികതാ ബില്‍ ലോക്സഭ അംഗീകരിച്ചു
ന്യൂദില്ലി: ഇ-കൊമേഴ്സിന് നിയമസാധുത നല്‍കുന്ന വിവരസാങ്കേതികതാ ബില്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബില്‍ 2000) ലോക്സഭ അംഗീകരിച്ചുവെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
ഇന്റര്‍നെറ്റിലൂടെയും മറ്റുമുള്ള ഇലക്ട്രോണിക് ആശയവിനിമയത്തിനും രേഖകള്‍ക്കും നിയമ സാധുത നല്‍കാനാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇലക്ട്രോണിക് സാങ്കേതികവിദ്യ മുഖേന രേഖകള്‍ കൈമാറാന്‍ സാധിക്കും.












Click it and Unblock the Notifications