Get Updates
Get notified of breaking news, exclusive insights, and must-see stories!

ആട്ടക്കഥളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കാനഡക്കാരിയായ അഗത ജയിന്‍ മില്ലര്‍ രചിച്ച കഥകളി പ്ലേയ്സ് ഇന്‍ ഇംഗ്ലഷ്ര് എന്ന പുസ്തകത്തിന്റെ മൂന്നാം വാല്യം പ്രകാശനം ചെയ്തു.

വിവിധ ആട്ടക്കഥകളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഗ്രന്ഥം. ഇംഗ്ലീഷ് മാതൃഭാഷയായുള്ള നാട്യശാസ്ത്ര കലാകാരന്മാര്‍ക്ക് സഹായകമാകുന്ന വിധത്തിലാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

ടൂറിസം ഡയറകറേറ്റില്‍ നടന്ന ചടങ്ങില്‍ ആദ്യ പ്രതി ടൂറിസം ഡയറക്ടര്‍ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+