അജണ്ട അംഗീകരിച്ചാല്‍ മുസ്ലിം ലീഗിനും എന്‍.ഡി.എയില്‍ അംഗമാകാമെന്ന് പത്മനാഭന്‍
കോഴിക്കോട്: ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന്റെ അജണ്ട അംഗീകരിക്കുകയാണെങ്കില്‍ മുസ്ലിം ലീഗിനും സഖ്യത്തില്‍ അംഗമാകാമെന്ന് ബി.ജെ.പി. കേരള സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍.
താമരശ്ശേരിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പത്മനാഭന്‍. മാര്‍ക്സിസ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഭരണത്തിന്റെ പിടിയില്‍ നിന്നും കേരളത്തെ രക്ഷിക്കുകയാണ് ഇന്നത്തെ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ജനാധിപത്യശക്തികള്‍ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications