Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ 3 രാജ്യസഭാംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നു

ന്യൂദില്ലി: കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങള്‍ വരുന്ന ജൂലൈ ഒന്നിന് കാലാവധി പൂര്‍ത്തിയാക്കും. സീറോ അവറില്‍ രാജ്യസഭാ ചെയര്‍മാന്‍ ക്രിഷന്‍ കാന്താണ് ഈ വിവരം അറിയിച്ചത്.

ഇ. ബാലാനന്ദന്‍ (സി.പി.എം.), വയലാര്‍ രവി (കോണ്‍ഗ്രസ്), എം.പി. അബ്ദുല്‍ സമദ് സമദാനി (മുസ്ലിം ലീഗ്) എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. തങ്ങളുടെ കാലാവധിക്കിടയില്‍ ഈ അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ചെയര്‍മാന്‍ അനുമോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+