മെഡിക്കല്‍ സമരം ചര്‍ച്ച അലസി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സമരം ഒത്തുതര്ര്‍പ്പാക്കാന്‍ ആരോഗ്യമന്ത്രി വി.സി. കബീറിന്റെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ശമ്പള വര്‍ദ്ധനവ് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് സമ്മതമായില്ല. തുടര്‍ന്നാണ് ചര്‍ച്ച ഒത്തുതീര്‍പ്പാവാതെ പിരിഞ്ഞത്.












Click it and Unblock the Notifications