Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കന്‍ ബോംബ് സ്ഫാടനത്തില്‍ 17 മരണം

കൊളംബോ: ആറു കുട്ടികളുള്‍പ്പടെ പതിനേഴ് പേരെങ്കിലും ബുധനാഴ്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. എഴുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. കിഴക്കന്‍ ശ്രീലങ്കയിലെ ബട്ടിക്കലോവ പട്ടണത്തിലുള്ള ഒരു ബുദ്ധമന്ദിരത്തിലാണ് സ്ഫോടനം ഉണ്ടായത്.

ബുദ്ധ മത ഉത്സവമായ വിശ്ാഖിനോട് അനുബന്ധിച്ചുള്ള ആഘോഷത്തില്‍ ദീപാലങ്കാര സ്തൂപം കണ്ടുകൊണ്ടിരുന്ന ജനങ്ങള്‍ക്കിടയിലായിരുന്നു സ്ഫോടനം. പതിനഞ്ച് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്ന് അന്താരാഷ്ട്ര സംഘടനകളുടെ വക്താക്കള്‍ പറഞ്ഞു. മരിച്ച കുട്ടികളില്‍ അഞ്ചു പേര്‍ ഏട്ടു വയസ്സില്‍ താഴെയുള്ളവരാണ്.

മൂന്ന് പോലീസുകാരും മരിച്ചവരില്‍ പെടും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ എല്‍ ടി ടി ഇ ആണ് എന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ആദ്യമായാണ് ബുദ്ധമത ആഘോഷം പുലികള്‍ ലക്ഷ്യമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+