കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹയര്‍സെക്കണ്ടറി ഫലം
ആര്‍ട്ട് റാങ്കുകാര്‍
ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ചെറുതുരുത്തി കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ രാജി പി.വി.ക്കാണ് ഒന്നാം റാങ്ക്. 612 മാര്‍ക്ക്. അതേ സ്കൂളിലെ അക്ഷര എം. ദാസ് (596) രണ്ടാം റാങ്കും അനിത യു.എസ്. (582) മൂന്നാം റാങ്കും കരസ്ഥമാക്കി.