ഹയര്‍സെക്കണ്ടറി ഫലം
ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ റഫീദാ അബ്ദുള്‍ റഹീമിനാണ് കൊമേഴ്സ് ഗ്രൂപ്പില്‍ ഒന്നാം റാങ്ക്. മലപ്പുറത്തെ കുഞ്ചേരി വീട്ടില്‍ വി.വി. അബ്ദുള്‍ റഹീമിന്റെ മകളായ റഫീദ 900-ത്തില്‍ 777 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 774 മാര്‍ക്ക് നേടിയ ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെത്തന്നെ നിജില റസാഖ് രണ്ടാം റാങ്ക് കരസ്ഥമാക്കി. ചേര്‍പ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ മായാ മേനോനാ (766)ണ് മൂന്നാം റാങ്ക്.












Click it and Unblock the Notifications