ഹയര്‍സെക്കണ്ടറി ഫലം
ഹ്യൂമാനിറ്റീസില്‍ തലശ്ശേരി ശ്രീകൃഷ്ണയിലെ ഭാസ്കരന്റെ മകന്‍ മനസ് എം. ഒന്നാം റാങ്ക് കരസ്ഥമാക്കി. 719 മാര്‍ക്ക് നേടിയ മനസ് തലശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ധന്യ കെ.എസ്. 718 മാര്‍ക്ക് നേടി രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ 717 മാര്‍ക്ക് വീതം നേടിയ നേടിയ കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ അനീസാ ബീവി ഇ., മിതിര്‍മല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സംഗീത ജി., ചേര്‍പ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജ്യോതി ടി. എന്നിവര്‍ മൂന്നാം റാങ്കിനര്‍ഹരായി.












Click it and Unblock the Notifications