ഹയര്‍സെക്കണ്ടറി ഫലം പ്രസിദ്ധീകരിച്ചു, കവിത, റഫീദ, മനസ് എന്നിവര്‍ക്ക് ഒന്നാം റാങ്ക്
exam തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആകെ പരീക്ഷയെഴുതിയവരില്‍ 55.65 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.55 ശതമാനം കുറവാണിത്. സയന്‍സ് ഗ്രൂപ്പില്‍ 58.48 ഉം ഹ്യുമാനിറ്റീസില്‍ 44.95 ഉമാണ് വിജയശതമാനം. കൊമേഴ്സില്‍ 59.53 ശതമാനവും ടെക്നിക്കലില്‍ 93.6 ശതമാനവും ആര്‍ട്ടില്‍ 35 ശതമാനവും പേര്‍ വിജയിച്ചു.












Click it and Unblock the Notifications