Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ പമ്പ് സമരം വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍


തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ദ്ധരാത്രി വരെ പെട്രോള്‍പമ്പുകള്‍ അടച്ച ിടുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോള ിയം ട്രേഡേഴ്സ് അറ ിയ ിച്ചു.

ടാങ്കര്‍ലോറി തൊഴിലാള ികളുടെ സമരത്തെ തുടര്‍ന്ന് ടാറ്റാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്നും പോലീസ് സംരക്ഷണത്തില്‍ കൊണ്ടുപോയ ലോറികള്‍ സമരക്കാര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പുടമകള്‍ സമരം നടത്തുന്നത്. 9 സ്വകാര്യ പാസ് ഉടമകള്‍ക്ക് സ്വന്തം ലോറികളില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ കൊണ്ടു പോകാന്‍ കമ്പനി അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തിയ സമരമാണ് അക്രമത്തില്‍ കലാശിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് പോലീസ് സംരക്ഷണത്തോടെ കോണ്‍വോയിയായി കൊണ്ടുപോയ ലോറ ികളെ വൈകിട്ട് നാലുമണിയോടെ കറുകുറ്റ ിക്ക് സമീപം വെച്ചാണ് ആക്രമിച്ചത്. എട്ട് ലോറികളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ടാങ്കര്‍ ലോറികളെ എറണാകുളം-തൃശൂര്‍ ജ ില്ലകളുടെ അത ിര്‍ത്ത ിയായ കറുകുറ്റ ിയ ില്‍ എത്ത ിച്ച് അങ്കമാലി പോലീസ് മടങ്ങിയ ഉടനെയായിരുന്നു അക്രമം. അങ്കമാലി പോലീസില്‍ നിന്നും സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന കൊരട്ടി പോലീസ് വരാന്‍ വൈകിയതാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+