ഹയര്‍സെക്കണ്ടറി ഫലം
ടെക്നിക്കല്‍ റാങ്കുകാര്‍
ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കലൂര്‍ മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഡോണ്‍ പീറ്ററും അനീഷ് അശോക് 823 മാര്‍ക്ക് നേടി ഒന്നാം റാങ്ക് പങ്കിട്ടു. അതേ സ്കൂളിലെത്തന്നെ മേരി പ്രിയ (816) രണ്ടാം റാങ്കും അരുണ്‍ ശങ്കര്‍ എം. (810) മൂന്നാം റാങ്കും നേടി.












Click it and Unblock the Notifications