നിയമസഭാഘോഷങ്ങള്‍ 22ന് സമാപിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ നിയമസഭാദിനാഘോഷങ്ങളുടെ സമാപന ചടങ്ങ് മെയ് 22 തിങ്കളാഴ്ച കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കും.
വൈകുന്നേരം 5.30ന് നിയമസഭാദിന സമ്മേളനം ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അധ്യക്ഷനായിരിക്കും. പ്രതിപക്ഷനേതാവ് ഇ.കെ ആന്റണി മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സ്പീക്കര്‍ എം.വിജയകുമാര്‍ പീതസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications