അഴിമതിയുടെ കാര്യത്തില്‍ കേന്ദ്ര - കേരള സര്‍ക്കാറുകള്‍ ഒരുപോലെ : കെ. കരുണാകരന്‍
തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ എ. ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും നായനാരുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും ഒരുപോലെയെന്ന് കെ. കരുണാകരന്‍.
ഇന്ന് തിരുവനന്തപുരത്ത് സാംസ്കാരിക സാഹിതിയുടെ നേതൃത്വത്തില്‍ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി തുടച്ച് നീക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇരു സര്‍ക്കാരുകളും ഇപ്പോള്‍ അഴിമതിക്ക് കൂട്ടു നിലക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications