Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍.എസ്.പി (ബി) നേതാക്കള്‍ ശങ്കരനാരായണനുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ആര്‍.എസ്.പി (ബി) യുടെ യു.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് ആര്‍.എസ്.പി (ബി) ആക്ടിംഗ് സെക്രട്ടറി എ.വി.താമരാക്ഷന്‍ എം.എല്‍.എ, പാര്‍ട്ടി നേതാക്കളായ ദിവാകരന്‍ എം.എല്‍.എ, കെ.പി. ശങ്കരദാസ്, കെ.സി. വാമദേവന്‍ എന്നിവര്‍ യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണനുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് ശങ്കരനാരായണന്‍ കൊല്ലത്തെ വസതിയിലെത്തി ബേബി ജോണിനെ ധരിപ്പിച്ചു. ആര്‍.എസ്.പി (ബി) യെ ആന്റണിക്ക് പിന്നില്‍ അണിനിരക്കുമെന്ന് പിന്നീട് ബേബി ജോണ്‍ വാര്‍ത്താലേഖകരെ അറിയിച്ചു. ആര്‍.എസ്.പി (ബി) യെ ഔദ്യോഗികമായി യു.ഡി.എഫില്‍ പ്രവേശിപ്പിക്കുന്ന പ്രഖ്യാപനം 23ന് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാര സമിതിയിലുണ്ടാവുമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+