മൂന്നാം മുന്നണിയെ ബസു നയിക്കും
കല്‍ക്കത്ത: നിര്‍ദ്ദിഷ്ട മൂന്നാം മുന്നണിയെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു നയിക്കും. ബംഗാള്‍ ഉപ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അറിയച്ചതാണ് ഇക്കാര്യം. ഒരു കൂട്ടു കക്ഷി മന്ത്രി സഭാസര്‍ക്കാരിന് 23 വര്‍ഷം നേതൃത്വം നല്‍കിയ പരിചയം ബസുവിനുണ്ട് എന്ന് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു.
ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായി ഒരു മൂന്നാം മുന്നണിക്ക് രൂപം നല്‍കാനും അതിന് സി പി എമ്മും ബസുവും നേതൃത്വം നല്‍കാനും മുന്‍ പ്രധാനമന്ത്രി വി പി സിങ് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications