53 സ്കൂളുകളില്‍ കൂടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
തിരുവനന്തപുരം: അടുത്ത വര്‍ഷം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് 53 സ്കൂളുകളില്‍ കൂടി അനുവദിക്കും. മൂന്ന് ട്രേഡുകള്‍ നിര്‍ത്തലാക്കി. പകരം പുതിയ ഏട്ട് ട്രേഡുകള്‍ അനുവദിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം തിരുവനന്തപുരത്ത് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ മന്ത്രി പി ജെ ജോസഫ് അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications