കേന്ദ്ര മന്ത്രിസഭാ അഴിച്ചു പണി ഈയാഴ്ച
ദില്ലി: കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണി ഈയാഴ്ച ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞു. ഒരു ഇന്റര്‍നെറ്റ് സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാ പാര്‍ട്ടികളേയും ഇത് ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രാലയം അഴിച്ചുപണിയില്‍ പെടും. നിതീഷ് കുമാര്‍, നവീന്‍ പട്നായിക്, ഉമാ ഭാരതി എന്നിവരുടെ രാജിവച്ച ഒഴിവുകളുമുണ്ട്.












Click it and Unblock the Notifications