ചെറിയാന്‍ ഫിലിപ്പിന് മുസ്ലിം കള്‍ച്ചറല്‍ അവാര്‍ഡ്
തിരുവനന്തപുരം: കേരളാ മുസ്ലിം കള്‍ച്ചറല്‍ ഫോറം സംസ്ഥാനതലത്തിലെ അഭിപ്രായ വോട്ടടുപ്പിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ചെറിയാന്‍ ഫിലിപ്പിന് ലഭിച്ചു. 100001 രൂപയും ഫലകവുമാണ് അവാര്‍ഡ്. മാനവസൗഹൃദത്തിന് നല്‍കുന്ന സംഭാവനയ്ക്കാണ് മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ അവാര്‍ഡ് നല്‍കുന്നത്.












Click it and Unblock the Notifications