ജോണ്‍ എബ്രഹാം അവാര്‍ഡ് കരുണ ത്തിന്
തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ചലചിത്രത്തിനുള്ള ജോണ്‍ എബ്രഹാം അവാര്‍ഡ് ജയരാജിന്റെ കരുണം നേടി. മികച്ച സംവിധായകന്‍ വി.കെ. പ്രകാശും (പുനരധിവാസം) മികച്ച ഡോക്യുമെന്ററി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും (കലാമണ്ഡലം ഗോപി) ആണ്.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെ.ആര്‍. മോഹന്‍ ചെയര്‍മാനായ കമ്മറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.












Click it and Unblock the Notifications