എസ്.എസ്.എല്‍.സി. പരീക്ഷാഫലം
പിന്നീടു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയോ സ്കൂളിന്റെയോ പേര് ടൈപ്പ് ചെയ്ത ശേഷം Find Next ക്ലിക്ക് ചെയ്യുക. ശരിയായ ഉത്തരം ലഭിക്കാന്‍ അക്ഷരത്തെറ്റ് വരാതിരിക്കാന്‍ സൂക്ഷിക്കണം.
ഏറെ സ്കൂളുകള്‍ ഉള്ള സ്ഥലമാണെങ്കില്‍ ആദ്യസ്കൂളായിരിക്കും ലിസ്റ് ചെയ്യുക. പിന്നീടുള്ള സ്കൂളുകള്‍ ലഭിക്കാന്‍ Find Next ക്ലിക്ക് ചെയ്യുകയോ പേജ് സ്ക്രോള്‍ ചെയ്യുകയോ ചെയ്യാം.












Click it and Unblock the Notifications