വിഷം കലര്‍ന്ന അരിഷ്ടം കഴിച്ച് രണ്ടുപേര്‍ മരിച്ചു
കരുനാഗപ്പള്ളി: വിഷം കലര്‍ന്ന അരിഷ്ടം കഴിച്ച് രണ്ടുപേര്‍ മരിച്ചു. അവശ നിലയിലായ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ലാപ്പന തെക്ക് കടവില്‍ തെക്കതില്‍ ലോറന്‍സ് (65), അയല്‍വാസി കുഞ്ഞുമോന്‍ എന്ന ഫെലിക്സ് (50) എന്നിവരാണ് മരിച്ചത്. വള്ളിക്കാവ് ജംഗ്ഷനില്‍ അജിത് ആയുര്‍വേദിക്സ് എന്ന കടയില്‍ നിന്ന് അരിഷ്ടം വാങ്ങികഴിച്ചവരാണ് മരിച്ചത്. കുലശേഖരപുരം കോട്ടയ്ക്കകം രോഹിണി മന്ദിരത്തില്‍ അജിത്തിന്റെതാണ് കട. അജിത്തിനെ പോലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications