ബോംബെ ഓഹരി സൂചിക 138 പോയിന്റ് കുറഞ്ഞു
മുംബൈ: വ്യാഴാഴ്ച ബോംബെ ഓഹരി സൂചിക 138.18 പോയിന്റ് (2.44 ശതമാനം) കുറഞ്ഞ് 4,325.47 ലവസാനിച്ചു. ബുധനാഴ്ച സൂചിക 4463.65 ലാണ് അവസാനിച്ചത്.
നാഷണല്‍ സ്റ്റാക്ക് എക്സ്ചേഞ്ച് സൂചിക വ്യാഴാഴ്ച 39.80 പോയിന്റ് (2.34 ശതമാനം) കുറഞ്ഞ് 1348.10 ലവസാനിച്ചു. ബുധനാഴ്ച സൂചിക 1,348.10 ലാണ് അവസാനിച്ചത്. ഫണ്ടുകള്‍ ഓഹരി വാങ്ങുന്നതില്‍ വരുത്തിയ കുറവും ഹൃസ്വകാല നിക്ഷേപകര്‍ ലാഭത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചതുമാണ് സൂചിക താഴാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.












Click it and Unblock the Notifications