നാലംഗ കുടുംബം ലോഡ്ജില്‍ ആത്മഹത്യ ചെയ്തു
റാന്നി: ലോഡ്ജ് മുറിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍. റാന്നി ഇടിയപ്പാറ വിദേശമദ്യഷാപ്പിന് എതിര്‍വശത്ത് വലിയ കാലായില്‍ കെട്ടിടത്തില്‍ തുണിക്കട നടത്തിയിരുന്ന ചൈനാക്കുറ്റി കുഴുപ്പില്‍ ഷാജി ചാക്കോ (37), ഭാര്യ സൂസമ്മ എന്നു വിളിക്കുന്ന ഉഷ (29) മക്കളായ മനുഷാജി (13), വിനു (ഒമ്പത് മാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരകമായ വിഷ വസ്തു ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications