Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് ടൂ അനുവദിച്ചത് മാനദണ്ഡങ്ങളനുസരിച്ചെന്ന് മന്ത്രി ജോസഫ്

തിരുവനന്തപുരം : വ്യക്തമായ മാനദണ്ഡങ്ങനുസരിച്ചാണ് 286 സ്കൂളുകളില്‍ പ്ലസ് ടൂ അനുവദിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.

തിരുവനന്തപുരത്ത്് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു അനുവദിച്ചതില്‍ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ല. ഇതിനെക്കുറിച്ച് ഏതു വിധത്തിലുള്ള പരിശോധന വേണമെങ്കിലും നടത്താം. പ്രീഡ്രിഗി വേര്‍പെടുത്തിയ കോളേജുകള്‍, പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ഇവയൊക്കെ പരിശോധിച്ചതിന് ശേഷം മാത്രമാണ് പ്ലസ് ടൂ അനുവദിക്കുന്നതിനെക്കുറിച്ച് തീരുമാനം കൈക്കൊണ്ടത് എന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+