വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
തിരുവനന്തപുരം: മാനവീയം സാസ്കാരിക മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാലയങ്ങളില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
രാവിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ബാഡ്ജ് ധരിച്ച കുട്ടികള്‍ അസംബ്ലിയില്‍ പരിസ്ഥിതി സന്ദേശം വായിച്ച ശേഷം വിദ്യാലയാങ്കണത്തില്‍ നിന്ന് പ്ലാസ്റിക് അവശിഷ്ടങ്ങള്‍ പെറുക്കി മാറ്റി. തുടര്‍ന്ന് കുട്ടികള്‍ പരിസ്ഥിതി പ്രതിജ്ഞയെടുത്തു.












Click it and Unblock the Notifications