റവന്യു കാര്‍ഡ് സമയപരിധി നീട്ടുമെന്ന് മന്ത്രി ഇസ്മയില്‍
പാലക്കാട്: എല്ലാവര്ക്കും അപേക്ഷിക്കാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ റവന്യു കാര്‍ഡിന് അപേക്ഷ നല്‍കാനുള്ള സമയപരിധി ഇനിയും നീട്ടുമെന്ന് റവന്യു മന്ത്രി കെ ഇ ഇസ്മയില്‍. ഇപ്പോഴുള്ള കാലാവധി ജൂണ്‍ 15ന് അവസാനിക്കും.
എഴുപത്തിരണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് വേണ്ടി ഒരു കോടി അപേക്ഷകള്‍ അച്ചടിച്ചു കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ ഇനിയും അപേക്ഷകള്‍ അച്ചടിക്കും. പെട്ടിക്കടകള്‍ മുഖാന്തരം അഞ്ചു രൂപയ്ക്ക് അപേക്ഷകള്‍ വിതരണം നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാസര്‍കോഡ് ജില്ലയില്‍ വാര്‍ഡ് മെമ്പര്‍മാര്‍ അപേക്ഷാഫോറം ഉപയോഗിച്ച് വിലപേശുന്ന സംഭവം ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ പൊതുപ്രവര്‍ത്തകര്‍ റവന്യുകാര്ഡിനെതിരെ മോശമായ പ്രചരണത്തിന് വേദിയൊരുക്കുന്നത് ഒഴിവാക്കേണ്ടിയിരിക്കുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications