ശ്രീലങ്കന്‍ യുദ്ധകപ്പല്‍ പുലികള്‍ മുക്കി
ശ്രീലങ്കന്‍ യുദ്ധകപ്പല്‍ പുലികള്‍ മുക്കികൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ ചെറുകപ്പല്‍ തമിഴ്പുലികള്‍ മുക്കി. തിങ്കളാഴ്ച്ച രാവിലെ വഡമച്ചേരി തീരത്താണ് വേഗതയോടെ ആക്രമിക്കാന്‍ ശേഷിയുള്ള കപ്പല്‍ പുലികള്‍ മുക്കിയത്.
ഔദ്യോഗികവൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത്യാഹിതത്തെ കുറിച്ചുള്ള കൂടുതള്‍വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതേ തരത്തില്‍ പെട്ട മറ്റൊരു കപ്പലിനും കേട്പാട് സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ നാഗര്‍കോവില്‍ പ്രദേശത്ത് സൈന്യവും പുലികളും തമ്മില്‍ ശക്തിയേറിയ പോരാട്ടം നടക്കുകയാണ്.












Click it and Unblock the Notifications