ബോംബെ സൂചിക 60 പോയന്റ് കൂടി
മുംബൈ: ചൊവാഴ്ച്ച ബോംബെ ഓഹരി സൂചിക 60 പോയന്റ് കൂടി. ഫണ്ടുകള്‍ സോഫ്റ്റ്വെയര്‍ കമ്പനി ഓഹരികളും മികച്ച മറ്റു കമ്പനികളുടെ ഓഹരികളും വാങ്ങികൂട്ടിയതായിരുന്നു ഉയര്‍ച്ചക്ക് കാരണം. 4591.68 പോയന്റിലാണ് ബോംബെ ഓഹരി വിപണി ചൊവാഴ്ച്ച അവസാനിച്ചത്.
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് സൂചിക 17.15 പോയന്റ് കൂടി. 1421.75ല്‍ അവസാനിച്ചു. സത്യം, പെന്റാമീഡിയ ഗ്രാഫിക്സ്, വിപ്രോ, ഡി.എസ്.ക്യു, ഹിമാചല്‍ ഫ്യൂച്ചറിസ്റ്റിക് എന്നിവയുടെ ഓഹരികളാണ് കാര്യമായി കൂടിയത്.












Click it and Unblock the Notifications