കര്‍ണാടക പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
വിദ്യാഭ്യാസം
ബാംഗ്ലൂര്‍: കര്‍ണാടക മെഡിക്കല്‍-എഞ്ചിനീയറങ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 10,0590 പേരില്‍ നിന്ന് 64342 പേര്‍ റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടി.മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് ആദ്യത്തെ 15 റാങ്ക് നേടിയവര്‍: മെഡിക്കല്‍-1. ദുശ്യന്ത് ശര്‍മ, 2..കനിക ഖന്ന, 3.റോഷിത് എം.പി, 4.ബിനോജ് തോമസ് മഞളി, 5.മനു ബോറ, 6. പ്രവീണ്‍ കുമാര്‍, 7. ജി.രഞ്ജിത് മേനോന്‍, 8. സീന നീന ജേക്കബ്, 9. നേഹ, 10. കനിഷ്ക രാജ്പുത്ത്, 11. ജിസ് ഫ്രാന്‍സിസ്, 12. നീരജ് നാഗര്‍, 13. കുഷാല്‍ നാഹ, 14. അമിക അഗര്‍വാള്‍, 15. പൂജ ദ്വിവേദി
എഞ്ചിനീയറിങ്: 1.റിഷികേഷ് വി, 2.അലോക്കുമാര്‍ സിഹ്ന, 3.ബേതുനെ വി, 4. നാഗി റെഡ്ഡി ജി, 5.അമര്‍ വി ചന്ദ്ര, 6.എസ്. ശ്യാം, 7.വിജയേന്ദ്ര മോഹന്‍റോയ്, 8. അങ്കിത് ഗുപ്ത, 9.പ്രേംകുമാര്‍, 10.സുനിത് വില്‍സണ്‍, 11.അമിത്. 12. പ്രണവ് രാജേന്ദ്ര സേത്ത്, 13.അനിരുദ്ധ് അഗര്‍വാള്‍, 15. സോമയാജലു എല്‍.വി.












Click it and Unblock the Notifications