ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല
തിരുവനന്തപുരം: നിര്‍ബന്ധിത ഹര്‍ത്താല്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോവില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്നതല്ലെന്ന് നായനാര്‍ വ്യക്തമാക്കി. ജനങ്ങള്‍ മറ്റ് സമരമാര്‍ഗങ്ങള്‍ തേടുമെന്നും നായനാര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications