Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനില്‍ മലയാളി കൊല്ലപ്പെട്ടു

ലണ്ടന്‍: ലണ്ടനില്‍ സ്ഥിരതാമസക്കാരനായ മലയാളിയെ വംശീയവാദികള്‍ കൊലപ്പെടുത്തി. . കണ്ണൂര്‍ സ്വദേശിയായ കൊമ്പ്ര ദിവാകരന്‍ (43) ആണ് കൊല്ലപ്പെട്ടത്. ദിവാകരനെ വംശീയവാദികള്‍ ചവിട്ടികൊല്ലുകയായിരുന്നു.

ദിവാകരന്റെ ഭാര്യയും മക്കളും അഛനും സഹോദരനും ലണ്ടനില്‍ തന്നെയാണ്.ജൈനയാണ് ഭാര്യ. ഉദയ്,ദീപ,ദിവ്യ എന്നിവരാണ് മക്കള്‍. ദിവാകരന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെ ചില ബന്ധുക്കള്‍ ലണ്ടനിലേക്ക് തിരിച്ചിട്ടുണ്ട്.

ലണ്ടനില്‍ വര്‍ഷങ്ങളായി വ്യവസായം നടത്തുകയാണ് ദിവാകരന്റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+