Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിലകളില്‍ നേരിയ മുന്നേറ്റം

മുംബൈ: മുംബൈ ഓഹരി വിലകളില്‍ നേരിയ മുന്നേറ്റം ഉണ്ടായി. 13 പോയന്റാണ് ബുധനാഴ്ച്ച ഉയര്‍ന്നത്. 4591 എന്ന ചൊവാഴ്ച്ചത്തെ സൂചിക 4604 ആയി കൂടി.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക എട്ട് പോയന്റ് കൂടി 1430.35 ആയി.

എന്നാല്‍ ഈ തണുപ്പന്‍ പ്രകടനത്തെ അതിജീവിച്ച് സത്യത്തിന്റെ ഓഹരികള്‍ മാത്രം മികച്ച പ്രകടനം കാണിച്ചു. 12 ശതമാനമാണ് വിലകള്‍ ഉയര്‍ന്നത്. 20 കോടി ഡോളറിന്റെ കരാര്‍ സത്യത്തിന് ലഭിച്ചെന്ന വാര്‍ത്തയാണ് ഈ വിലക്കയറ്റത്തിന് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+