ബോംബെ സെന്റോര്‍ ഹോട്ടലില്‍ തീപിടുത്തം
മുംബൈ: ബോംബേ സാന്താക്രൂസ് വിമാനത്താവളത്തിനടുത്തുള്ള ജൂഹു സെന്റോര്‍ ഹോട്ടലില്‍ വന്‍തീപിടുത്തമുണ്ടായി. അത്യാഹിതങ്ങളൊന്നുമുണ്ടായിട്ടില്ല. തീപിടുത്തത്തില്‍ ഹോട്ടലിന്റെ അഞ്ചാം നില മുഴുവനായും കത്തി നശിച്ചു.
വ്യാഴാഴ്ച്ച രാവിലെ അഞ്ചുമണിക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ല. അിശമനസേനാ ഉദ്യോഗസ്ഥരരെത്തി തീ അണച്ചു.
തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. തീപിടുത്തത്തെ കുറിച്ച് വാര്‍ത്താലേഖകരോട് ഒന്നും പറയാന്‍ ഹോട്ടല്‍ അധികൃതര്‍ തയ്യാറായില്ല.












Click it and Unblock the Notifications