കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം

  • By Super
Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശിലെ തെസു എന്ന സ്ഥലത്ത് നേരിയ ഭൂചലനം. റിച്ചര്‍ സ്കെയില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 3.17-നാണുണ്ടായത്.

ആളുകള്‍ക്കോ വസ്തുവകകള്‍ക്കോ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X