Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷണറിമാര്‍ക്കെതിരായ അക്രമം തടയണമെന്ന് ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍

കൊച്ചി: ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണം ഗൗരവത്തോടെ കാണേണ്ടതാണെന്ന് ലാത്തിന്‍ കാത്തലിക് കൊച്ചി ഇടവക ബിഷപ്പ് ഫാദര്‍ ജോണ്‍ തട്ടുങ്കല്‍ പറഞ്ഞു.

മധുരക്കടുത്ത് നവേദയില്‍ നടന്ന ബ്രദര്‍ ജോര്‍ജ് കുഴിക്കണ്ടത്തിലിന്റെ കൊലപാതകത്തെ അദ്ദേഹം അപലപിച്ചു. കൊലപാതകികളെ കണ്ടുപിടിക്കാന്‍ പെട്ടെന്നു തന്നെ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണഘടന ഉറപ്പുതരുന്ന മതവിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ ഭരണാധികാരികള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ഗുരുതരമായ അവസ്ഥയിലെത്തുമെന്ന് ബിഷപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+