വനം ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമെന്ന് ജേക്കബ്
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച വനം ഓര്‍ഡിനന്‍സ് കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബ്. വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ സഭ കൂടാനിരിക്കെ തിരക്ക് പിടിച്ച് ഇങ്ങനെ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തെ കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടിയാണിത്. പല കാര്‍ഷിക ഭൂമികളും ഓര്‍ഡിനന്‍സ് പ്രകാരം വന ഭൂമിയുടെ പരിധിയില്‍ വരും. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications