കര്‍ണാടകയില്‍ എഞ്ചിനീയറിങ് സീറ്റിലെ എന്‍.ആര്‍.ഐ ക്വാട്ട വര്‍ധിപ്പിച്ചു
വിദ്യാഭ്യാസം
ബാംഗ്ലൂര്‍: കര്‍ണാടകയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് സീറ്റുകളിലെ എന്‍.ആര്‍.ഐ ക്വാട്ടാ 10 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ എന്‍.ആര്‍.ഐ ക്വാട്ടാ അഞ്ച് ശതമാനമാണ്. ഇതോടെ എന്‍.ആര്‍.ഐ ക്വാട്ട 15 ശതമാനമാകും.പേമെന്റ് സീറ്റിലാണ് എന്‍.ആര്‍.ഐ ക്വാട്ട പെടുന്നത്. ഈ വര്‍ഷം മുതല്‍ സീറ്റ് വര്‍ധന പ്രാബല്യത്തില്‍ വരും.












Click it and Unblock the Notifications