കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ എഞ്ചിനീയറിങ് സീറ്റിലെ എന്‍.ആര്‍.ഐ ക്വാട്ട വര്‍ധിപ്പിച്ചു

  • By Staff
Google Oneindia Malayalam News

വിദ്യാഭ്യാസം

ബാംഗ്ലൂര്‍: കര്‍ണാടകയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് സീറ്റുകളിലെ എന്‍.ആര്‍.ഐ ക്വാട്ടാ 10 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ എന്‍.ആര്‍.ഐ ക്വാട്ടാ അഞ്ച് ശതമാനമാണ്. ഇതോടെ എന്‍.ആര്‍.ഐ ക്വാട്ട 15 ശതമാനമാകും.

പേമെന്റ് സീറ്റിലാണ് എന്‍.ആര്‍.ഐ ക്വാട്ട പെടുന്നത്. ഈ വര്‍ഷം മുതല്‍ സീറ്റ് വര്‍ധന പ്രാബല്യത്തില്‍ വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X