രാജേഷ്പൈലറ്റിന്റെ ശവസംസ്കാരം ഇന്ന് വൈകീട്ട്
ദില്ലി: വാഹനാപകടത്തില്‍ മരിച്ച രാജേഷ്പൈലറ്റിന്റെ ശവസംസ്കാരം 12ാം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നിഗാംബോദ് ഗാട്ടില്‍ നടക്കും.
തിങ്കളാഴ്ച്ച രാവിലെ മൃതദേഹം ജയ്പ്പൂരില്‍ നിന്നും അക്ബര്‍ റോഡിലെ രാജേഷ് പൈലറ്റിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. കോണ്‍ഗ്രസ് പ്രസിഡന്റ്് സോണിയാഗാന്ധിയുംട ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും സന്നിഹിതരയിരുന്നു.
രണ്ടു മണിക്ക് മൃതദേഹം എ.ഐ.സി.സി ഓഫീസിലേക്ക് കൊണ്ടുപോവും. തുടര്‍ന്ന് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെക്കും. ശവസംസ്കാര ചടങ്ങുകള്‍ മൂന്ന് മണിക്ക് ആരംഭിക്കും.












Click it and Unblock the Notifications