തീവണ്ടി സമയത്തില്‍ മാറ്റം
കൊച്ചി: എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ചൊവാഴ്ച്ച പുറപ്പെടുന്ന കുര്‍ള എക്സ്പ്രസ്സിന്റെയും നിസാമുദ്ദീന്‍ എക്സ്പ്രസ്സിന്റെയും സമയത്തില്‍ മാറ്റം വരുത്തി.
രാവിലെ 4.15 ന് പുറപ്പെടേണ്ട 6636ാം നമ്പര്‍ കുര്‍ള എക്സ്പ്രസ് വൈകുന്നേരം ഏഴു മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂ. രാവിലെ 11.45ന് പുറപ്പടേണ്ട 2627ാം നമ്പര്‍ നിസാമുദ്ദീന്‍ എക്സ്പ്രസ് രാത്രി 11.30ന് പുറപ്പെടും.












Click it and Unblock the Notifications