കോണ്‍ഗ്രസ്സിന്റെ ഗതികേട്
കോണ്‍ഗ്രസ്സിന്റെ ഗതികേട്
കേരളത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ്സുകാരന്‍ പോലും രാജ്യസഭയിലില്ലാത്ത സ്ഥിതി ഇത് ആദ്യമാണ്. ആരാണ് ഇതിനുത്തരവാദി എന്ന് കേരളത്തിലെ ഒരോ കോണ്‍ഗ്രസ്സുകാരനും ചോദിക്കുന്നു. ലീഗ് നേതൃത്വവും കെ. കരുണാകരനും ചേര്‍ന്ന് ആന്റണിയുടെയും തെന്നല ബാലകൃഷ്ണപിളളയുടെയും മറ്റും നെറ്റിയില്‍ തോക്കു മുട്ടിച്ചു വെച്ച് കൊണ്ട് ഒരു സീറ്റ് വയലാര്‍ രവിയുടെ പക്കല്‍ നിന്ന് അപഹരിച്ചെടുക്കുകയായിരുന്നെന്നോ! അതോ ലീഗ് മുന്നണി വിടുമെന്ന ഭീഷണിക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നോ.












Click it and Unblock the Notifications