ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം
മുംബൈ: 14ാം തീയതി ബുധനാഴ്ച്ച ബോംബെ ഓഹരിവിപണി നേരിയ ഉയര്‍ച്ച കാട്ടി. 9.91 പോയന്റ് ഉയര്‍ന്ന് സൂചിക 4025.4 ആയി. ഒരു തവണ സൂചിക 4693.67 വരെ കയറിയെങ്കിലും വീണ്ടും താഴുകയായിരുന്നു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 5.95 പോയന്റ് കൂടി 1438.85 ലെത്തി.
സൂചിക 4693ലെത്തിയപ്പോള്‍ വീണ്ടും വില്പന സമ്മര്‍ദം കൂടുകയായിരുന്നു.












Click it and Unblock the Notifications