രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നബിദിനാശംസകള്‍ നേര്‍ന്നു
ദില്ലി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ഇന്ത്യയിലെ എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും രാഷ്ട്രപതി കെ.ആര്‍. നാരായണനും ഉപരാഷ്ട്രപതി കൃഷന്‍ കാന്തും ആശംസകള്‍ നേര്‍ന്നു.
ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനും സ്നേഹത്തിനും വേണ്ടി നിലകൊള്ളാനുള്ള വികാരം നബിദിനം നമ്മളിലുണര്‍ത്തട്ടേയെന്ന് നാരായണന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
പ്രവാചകന്റെ ജനനം തന്നെ മനുഷ്യരാശിയുടെ പ്രതീക്ഷയുടെ പ്രതീകമാണെന്ന് ഉപരാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications