യൂസേഴ്സ് ഫീ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ധര്‍ണ നടന്നു
കോഴിക്കോട്: യുസേഴ്സ് ഫീ ഏര്‍പ്പെടുത്തിയതിനെതിരെ യാത്രക്കാരും വിവിധ സംഘടനകളുടെ പ്രതിനിധികളും കരിപ്പൂര്‍ വിമാനത്താവളത്തിനു മുന്നില്‍ ധര്‍ണ നടത്തി.
വിമാനത്താവളത്തിലേക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ച പ്പോള്‍ പോലീസ് തടഞ്ഞു. പിന്നീട് വിമാനത്താവള ഡയറക്ടറെ കാണാന്‍ സമരക്കാരെ അനുവദിച്ചു. ലെവി കൊടുക്കാതെ വിമാനത്താവളത്തിന്റെ കെട്ടിടത്തിനകത്തേക്ക് കടക്കാന്‍ ബുധനാഴ്ച്ച യാത്രക്കാരെ അനുവദിക്കില്ലെന്ന് ഡയറക്ടര്‍ സി.ആര്.വിജയകുമാര്‍ സമരക്കാരോട് വ്യക്തമാക്കി.
കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്, കേരള ബി.ജെ.പി വൈസ് പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
ഒരു പാര്‍ലമെന്റ് അംഗത്തെ പോലീസ് തടഞ്ഞ നടപടിയെ കെ.മുരളീധരന് വിമര്‍ശിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി ചമന്‍ ലാല്‍ ഷായെ കണ്ട് ഈ പ്രശ്നത്തെ കുറിച്ച് താന്‍ വിശദീകരിച്ചിരുന്നെന്നും കരിപ്പൂര്‍ സന്ദര്‍ശിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications